കൊല്ലം: കരുനാഗപ്പള്ളിയിൽ കുലശേഖരപുരം സ്വദേശി ജഹാംഗീറിൽ നിന്ന് 105 കിലോഗ്രാം പാൻ മസാല പിടികൂടി. കരുനാഗപ്പള്ളിയിലെ പ്രധാന പാൻ മസാല വിൽപ്പനക്കാരിൽ ഒരാളാണ് ചക്രവർത്തി എന്നറിയപ്പെടുന്ന ജഹാംഗീർ. ഇയാളിൽ നിന്ന് ആറ് ചാക്കുകളിലായാണ് 105 കിലോഗ്രാം പാൻ മസാല പിടിച്ചെടുത്തത്.
