മുംബൈ: കുര്‍ല റോഡില്‍ വീട് തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് പരിക്ക്. മൂന്ന് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.
രണ്ട് നില വീടാണ് തകര്‍ന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സിലാണ്. ശകിനഡയിലെ പാരാമൗണ്ട് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.