അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം കൊച്ചി: അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് നാല് മരണം. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനു, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകൾനിലയിലാണ് തീ പടർന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.