തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേർ ചേർക്കാൻ അവസരം. ഈ മാസം 25 വരെയാണ് അപേക്ഷിക്കാനാകുക. 2024 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.
ബൂത്ത് ലെവൽ ഓഫീസർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻവിഎസ്വി പോർട്ടൽ, വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് മുഖേന വഴി അപേക്ഷ സമർപ്പിക്കാം.