ജനവയനാട്ടില് ആളിക്കത്തിയ ജനരോഷം. വനം വകുപ്പ് വാഹനത്തിന് റീത്ത് വച്ചും വാഹനത്തിൻെറകാറ്റ് അഴിച്ചുവിട്ടും നാട്ടുകാര്‍. മൃതദേഹവുമായുള്ള പ്രതിഷേധത്തിൽ
അയിരക്കണിക്കിന് പേരാണ് പങ്കെടുക്കുന്നത്.
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായാണ് പുല്‍പ്പള്ളി ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. അയിരക്കണിക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.