Asian Metro News

എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിജു എബ്രഹാമിനെ തൃക്കണ്ണമംഗൽ ജനകീയവേദി ആദരിച്ചു

 Breaking News

എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിജു എബ്രഹാമിനെ തൃക്കണ്ണമംഗൽ ജനകീയവേദി ആദരിച്ചു

എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിജു എബ്രഹാമിനെ  തൃക്കണ്ണമംഗൽ ജനകീയവേദി ആദരിച്ചു
September 23
12:17 2023

കൊട്ടാരക്കര : എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, കൊട്ടാരക്കര കോടതിയിലെ അഡ്വകേറ്റുമായ ബിജു എബ്രഹാമിനെ തൃക്കണ്ണമംഗൽ ജനകീയവേദി ആദരിച്ചു. അഡ്വ: വെളിയം അജിത്, സജീ ചേരൂർ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, സാബു നെല്ലിക്കുന്നം, തോമസ് പി. മാത്യൂ , ഡോ: സന്തോഷ് തര്യൻ എന്നീവർ ആശംസകൾ അറിയിച്ചു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment