ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോട് റബ്ബർ തോട്ടത്തിൽ നിന്ന് ആനയുടെ ജഡം കണ്ടെത്തി

July 14
13:12
2023
തൃശ്ശൂർ : ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോട് റബ്ബർ തോട്ടത്തിൽ നിന്ന് ആനയുടെ ജഡം കണ്ടെത്തി. കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായാണ് സംശയിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുത്തു. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ എസ്റ്റേറ്റ്.
There are no comments at the moment, do you want to add one?
Write a comment