Asian Metro News

വൈക്കം തലയാഴത്ത് കനത്ത മഴ: വീടിനു മുകളിൽ മരം കടപുഴകി വീണു

 Breaking News

വൈക്കം തലയാഴത്ത് കനത്ത മഴ: വീടിനു മുകളിൽ മരം കടപുഴകി വീണു

വൈക്കം തലയാഴത്ത് കനത്ത മഴ: വീടിനു മുകളിൽ മരം കടപുഴകി വീണു
July 06
11:38 2023

കോട്ടയം : വൈക്കം തലയാടത്ത് കനത്ത മഴയിൽ വീടിനു മുകളിൽ മരം കടപുഴകി വീണു. അപകടത്തിൽ ആർക്കും പരിക്കില്ല എങ്കിലും വീട് തകർന്നു . ഇന്നലെ രാത്രിയിലെ മഴയിലും കാറ്റിലുമാണ് മരം കടപുഴക്കി വീണത്.  വീടിനും കാർ ഷെഡിനും വാഹനങ്ങൾക്കും കാര്യമായ നഷ്ടം സംഭവിച്ചു. 

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment