കൊട്ടാരക്കര ചന്തമുക്കിൽ ലോട്ടറി കടയിൽ ഇന്ന് രാവിലെ ഒരു മണിയോടെ ലോട്ടറി കടയിലെ പൂട്ട് പൊളിച്ച് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് അതുവഴി പോയ നാട്ടുകാരായ ചിലരുടെ ശ്രദ്ധയിൽപ്പെടുകയും ഉടനെ പോലീസിൽ വിവരമറിയിക്കുകയും പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയിരുന്നു. മുൻപും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ടെങ്കിലും കടയുടമ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല എന്നാണ് പപറയുന്നു .തമിഴ്നാട് ചെങ്കോട്ട സ്വദേശിയാണ് പിടിയിലായത്.
