Asian Metro News

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി 24ന്

 Breaking News

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി 24ന്

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി 24ന്
June 23
14:52 2023

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജൂൺ 24ന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ, അളവ് തൂക്ക വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment