കോവിഡിനേക്കാൾ മാരകമായ അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡിനേക്കാൾ മാരകമായ അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡിനേക്കാൾ മാരകമായ അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അത് കോവിഡ് 19 പാൻഡെമിക്കിനേക്കാൾ ‘മാരകമായേക്കാമെന്ന്ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.