ആന്ധ്രാപ്രദേശിൽ ബോട്ട് നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 40 ബോട്ടുകൾ കത്തിനശിച്ചു.

April 29
11:37
2023
ആന്ധ്രാപ്രദേശിൽ ബോട്ട് നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 40 ബോട്ടുകൾ കത്തിനശിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലാണ് സംഭവം.
അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗനമം.
There are no comments at the moment, do you want to add one?
Write a comment