Asian Metro News

യുഎഇ ചാന്ദ്രദൗത്യം പരാജയം; ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ട്ടപ്പെട്ടതായി റിപ്പോർട്ടുകൾ

 Breaking News

യുഎഇ ചാന്ദ്രദൗത്യം പരാജയം; ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ട്ടപ്പെട്ടതായി റിപ്പോർട്ടുകൾ

യുഎഇ ചാന്ദ്രദൗത്യം പരാജയം; ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ട്ടപ്പെട്ടതായി റിപ്പോർട്ടുകൾ
April 27
11:20 2023

അബുദാബി: യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ ഐ സ്പേസുമായി സഹകരിച്ച് നടന്ന ദൗത്യമാണ് അവസാന നിമിഷം പരാജയമായി മാറിയത്. ഐ സ്പേസിന്റെ ഹകുട്ടോ ആർ എം വൺ ലാൻഡറിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നില്ല.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment