എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

April 05
09:49
2023
കോഴിക്കോട് : എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പോലീസ് പിടിയിൽ. കേരള പോലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു .
There are no comments at the moment, do you want to add one?
Write a comment