ചെപ്ര വടകോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം വിലങ്ങറ : ചെപ്ര വടകോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം. വലിയവീട്ടിൽ ജിബിൻ വിലാസത്തിൽ ചാക്കോ(72) ആണ് മരണപ്പെട്ടത്.