പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ആദിത്യ സുരേഷ് ഏറ്റുവാങ്ങി

January 25
11:28
2023
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് കേരളത്തിന്റ അഭിമാനമായ ആദിത്യ സുരേഷ് ഏറ്റുവാങ്ങി. കൊല്ലം പോരുവഴി ഏഴാംമൈൽ സ്വദേശികളായ ടി കെ സുരേഷ്- രഞ്ജിനി ദമ്പതികളുടെ ഇളയ മകനാണ് ആദിത്യ. കലാരംഗത്തെ മികവിനാണ് ആദിത്യയെ പുരസ്കാരം തേടിയെത്തിയത്
There are no comments at the moment, do you want to add one?
Write a comment