സിനിമ സെറ്റിൽ സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട്താരം മരിച്ചു
സിനിമ സെറ്റിൽ സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട്താരം മരിച്ചു
ചെന്നൈ: സിനിമ സെറ്റിൽ സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട്താരം മരിച്ചു. വിജയ് സേതുപതി നായകനാകുന്ന തമിഴ് ചിത്രം ‘വിടുതലൈ’യുടെ സെറ്റിൽ 20 അടി ഉയരത്തിൽ നിന്ന് വീണ് സ്റ്റണ്ട്മാൻ എസ് സുരേഷ് (54) ആണ് മരിച്ചത്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.