Asian Metro News

സംസ്ഥാനതല കാലാവസ്ഥ വേദിയുടെ പ്രഥമ സമ്മേളനം ചേർന്നു

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

സംസ്ഥാനതല കാലാവസ്ഥ വേദിയുടെ പ്രഥമ സമ്മേളനം ചേർന്നു

സംസ്ഥാനതല കാലാവസ്ഥ വേദിയുടെ പ്രഥമ സമ്മേളനം ചേർന്നു
November 17
08:42 2022

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി വിവിധ തരത്തിലുള്ള പരിസ്ഥിതി ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കേരള നിയമസഭ രൂപീകരിച്ച സംസ്ഥാനതല കാലാവസ്ഥാവേദിയുടെ (Climate Platform) പ്രഥമ സമ്മേളനത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവ്വഹിച്ചു. നിയമസഭാ സെക്രട്ടറി എ. എം. ബഷീർ സ്വാഗതം ആശംസിച്ചു. കാലാവസ്ഥാവ്യതിയാനവും സംരക്ഷണ പാരിസ്ഥിതിക പ്രശ്‌നങ്ങളും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധവത്ക്കരിക്കുവാൻ ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോം ഇന്ത്യയിൽത്തന്നെ ആദ്യമായി കേരള നിയമസഭയുടെ നേതൃത്വത്തിലാണ് രൂപീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ സംബന്ധിച്ച അവബോധം പുതുതലമുറയ്ക്ക് ഉതകുന്ന കേരള നിയമസഭയും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ച  പരിപാടിയിൽ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ചെയർമാൻ ഇ. കെ. വിജയൻ എം. എൽ. എ., സമിതി അംഗങ്ങളായ പി.കെ. ബഷീർ എം. എൽ. എ., ടി. ഐ. മധുസൂദനൻ എം.എൽ.എ. എന്നിവർ ആശംസ അർപ്പിച്ചു. യൂണിസെഫ് പ്രതിനിധി കെ.എൽ. റാവു കാലാവസ്ഥാവേദിയുടെ ആമുഖം, പശ്ചാത്തലം, ഉദ്ദേശ്യം എന്നിവയെ സംബന്ധിച്ച് വിഷയാവതരണം നടത്തി. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ, വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥി/ യുവജന പ്രതിനിധികൾ എന്നിവർ ആശയങ്ങൾ പങ്കുവച്ചു. തുടർന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നാലു സെഷനുകളിലായി ക്ലാസ്സുകൾ ചടങ്ങിന് കെ-ലാംപ്‌സ് (പി.എസ്) ശ്രീ. ജി. പി. ഉണ്ണികൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment