പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാകുന്നു: നടപടികളാരംഭിച്ച് പൊതുമരാമത്ത് വകുപ്പ്
പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാകുന്നു: നടപടികളാരംഭിച്ച് പൊതുമരാമത്ത് വകുപ്പ്
പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്ത് വലിയഴീക്കല്‍ പാലവും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ഫറോക്ക് പാലവും സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് നടപടി.