Asian Metro News

ബർലിൻ കുഞ്ഞനന്ദൻ നായരുടെ നിര്യാണത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു

 Breaking News

ബർലിൻ കുഞ്ഞനന്ദൻ നായരുടെ നിര്യാണത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു

ബർലിൻ കുഞ്ഞനന്ദൻ നായരുടെ നിര്യാണത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു
August 09
08:21 2022

ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.  വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി ദീർഘനേരം നേരിൽ സംസാരിച്ചിരുന്നു. അവസാനകാലം വരെയും രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന  വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്നും മന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment