ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം ജൂലൈ 30ന് വെളിയം : മാലയിൽ യുവജന കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഒന്നാമാത് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം 2022 ജൂലൈ 30ന് നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക് : 7025787985, 9847585081, 9947009561, 9605883320 ഈ നമ്പറുകളിൽ ബന്ധപ്പെടുക.