Asian Metro News

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി

 Breaking News

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി
May 27
10:19 2022

രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് മടങ്ങി. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് 25നു രാഷ്ട്രപതി കേരളത്തിലെത്തിയത്.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ നമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഇന്നലെ(26 മേയ്) രാവിലെ 11.30നു നടന്ന ‘നാഷണൽ വിമെൻ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസ് കേരള 2022’ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. തുടർന്നു രാജ്ഭവനിൽ വിശ്രമശേഷം ഇന്നലെ വൈകിട്ട് 5.20ന് തിരുവനന്തപുരത്തുനിന്ന് അദ്ദേഹം പുനെയിലേക്കു തിരിച്ചു. പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment