Asian Metro News

ബി.ടെക് ഈവനിങ് കോഴ്‌സ്

 Breaking News

ബി.ടെക് ഈവനിങ് കോഴ്‌സ്

ബി.ടെക് ഈവനിങ് കോഴ്‌സ്
May 25
10:18 2022

2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 13 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റു വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് ഫീസ്. ഓൺലൈനായി ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ മുഖേന അപേക്ഷയോടൊപ്പം ഫീസ് അടക്കാം. വിശദാംശങ്ങൾക്ക് .

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment