Asian Metro News

സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

 Breaking News

സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
May 21
12:10 2022

ആലപ്പുഴ: ദുരന്തനിവാരണ -ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിലവിലുള്ള ഐ.എ.ഇ. ഗ്രൂപ്പ് പുതുക്കുന്നു. ഇതിനായി സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ചുവടെ ചേര്‍ത്തിരിക്കുന്ന ഗൂഗിള്‍ ഫോം ലിങ്ക് മുഖേന മെയ് 27ന് മുന്‍പ് അപേക്ഷ നല്‍കാം. https://docs.google.com/forms/d/e/1FAIpQLSdGzVoiEdKYJ7aLwfR-e5WV0B2LNzYddv7lem6IjPwdKAhcng/viewform?vc=0&c=0&w=1&flr=0

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment