വിജ്ഞാനം സർവത്ര സംപൂജ്യം പരിപാടി നടത്തി

February 24
10:41
2022
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിക്കുന്നതിനും രാജ്യത്തിന്റെ ശാസ്ത്ര നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വിജ്ഞാനം സർവത്ര സംപൂജ്യം ശാസ്ത്ര ഉത്‌സവത്തിന് കേരളത്തിലും തുടക്കമായി. തിരുവനന്തപുരം പട്ടം സെന്റ് മേരീസിൽ നടക്കുന്ന ശാസ്‌ത്രോത്‌സവം ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ ഉദ്ഘാടനം ചെയ്തു.
There are no comments at the moment, do you want to add one?
Write a comment