ജോലി ഒഴിവ്

January 17
13:46
2022
ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ പരിധി 18 -41 നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല ).
വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, ഹെവി എക്യുപ്മെന്റ് (ക്രെയിൻ, എക്സ്കവേറ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ഫോർക്ക് ലിഫ്റ്റ്) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഓപ്പറേഷൻ കോഴ്സ് സർട്ടിഫിക്കറ്റ് & സാധുതയുള്ള HPMV
There are no comments at the moment, do you want to add one?
Write a comment