കൊട്ടാരക്കര: ബ്രദ്റൺ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 13 മുതൽ 15 വരെ ബ്രദ്റൺ ഗോസ്പൽ ഹാളിൽ കൺവൻഷൻ നടക്കും. എബി.കെ.ജോർജ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള സമ്മേളനങ്ങളിൽ ചാണ്ടപ്പിള്ള ഫിലിപ്പ്, ജോൺ കുര്യൻ എന്നിവർ പ്രസംഗിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 8 വരെ സമ്മേളനo നടക്കും.
ഗാനശുശ്രൂഷ ജെയ്സൺ കെ. ജോർജ്, ബാബു ഓടനാവട്ടം, ഷാജു നാരായണൻ.
