കേരളം നിക്ഷേപകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകും: മുഖ്യമന്ത്രി

January 08
12:12
2022
ഹൈദരാബാദ്∙ കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നിക്ഷേപക സംഗമത്തിൽ തെലങ്കാനയിലെ വ്യവസായ സമൂഹത്തിന്റെ മികച്ച പങ്കാളിത്തം. ഫാർമ, റിയൽ എസ്റ്റേറ്റ്, നിർമാണരംഗം, അടിസ്ഥാന സൗകര്യ വികസനം, ഐടി എന്നീ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ അൻപതോളം പ്രതിനിധികൾ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment