Asian Metro News

കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന്‍റെ ‘സേഫ് വാക്ക്’ പദ്ധതി

 Breaking News

കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന്‍റെ ‘സേഫ് വാക്ക്’ പദ്ധതി

കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന്‍റെ ‘സേഫ് വാക്ക്’ പദ്ധതി
January 06
08:31 2022

റോഡില്‍ ഓരോ ചുവടും സുരക്ഷിതമാക്കാന്‍ സേഫ് വാക്ക് പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപകട സാധ്യത മേഖലകളില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടികള്‍ തുടങ്ങി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment