ചെന്നൈയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണം; നാലിടത്ത് റെഡ് അലര്‍ട്ട്

December 31
13:24
2021
ചെന്നൈയില്‍ കനത്ത മഴയില്‍ വ്യാപകനാശം. നഗരത്തില്‍ മിക്കയിടത്തും വെള്ളക്കെട്ടുണ്ടായി. പിന്നാലെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. നാല് സബ് വേകള്‍ അടച്ചതായും ഏഴിടത്ത് ഗതാഗതക്കുരുക്കിന് കാരണമാകുന്ന വെള്ളക്കെട്ടുള്ളതായി കണ്ടെത്തിയതായും ചെന്നൈ ട്രാഫിക് പൊൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment