കുടുംബത്തിലെ പരിമിതികളും ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മര്‍ദ്ദവും മൂലം പലപ്പോഴും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിച്ച് നേടിയ ജോലി ഉപേക്ഷിക്കേണ്ടി വരാറുണ്ടന്നും സ്വന്തമായ ഒരു തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നതിന് പോലും സ്ത്രീകൾക്ക് അവസരം ലഭിക്കാറില്ലന്നും ജില്ലാ കളക്ടർ ഡോ. നവ് ജ്യോത് ഖോസ. ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പുറത്തു കടന്നാല്‍ മാത്രമേ സ്ത്രീക്ക് ജീവിതത്തിൽ വിജയിക്കാനാവൂ.
