Asian Metro News

ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡുകൾ വിതരണം ചെയ്തു

 Breaking News
  • പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പത്താംതരം തുല്യത വിജയോത്സവവും സാക്ഷരതാ പഠിതാക്കളുടെ മികവുത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന...
  • ഹെൽപ്പർ ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ...
  • അപേക്ഷ ക്ഷണിച്ചു തൃപ്പൂണിത്തുറ ടൗണ്‍ എംപ്ളോയ് മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്മെന്‍റ് സെന്‍ററില്‍ ജനുവരി 20 മുതല്‍ ആരംഭിക്കുന്നതും ആകെ നൂറ് മണിക്കൂര്‍ ദൈര്‍ഘ്യമുളളതുമായ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താത്പരൃമുളളവരുടെ അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, പ്ളസ്...
  • ജോലി ഒഴിവ് ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തില്‍ ഹെൽപ്പർ (PAY LOADER OPERATOR) തസ്തികയിലേക്ക് രണ്ട് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം .പ്രായ...
  • ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെ ജന ജാഗ്രതയൊരുക്കി ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ശ്രദ്ധേയമായി. ജില്ലാ പട്ടികജാതി വികസന ഓഫീസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷനും സംയുക്തമായാണ് മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും...

ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡുകൾ വിതരണം ചെയ്തു

ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡുകൾ വിതരണം ചെയ്തു
December 09
12:06 2021

ആയുര്‍വേദ രംഗത്ത് ഗണ്യമായ സംഭാവനകൾ നൽകിയ പ്രമുഖരായ വ്യക്തികൾക്കും സംഘടനകൾക്കുമുളള ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡുകൾ 2021 ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വിതരണം ചെയ്തു

ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന (Education, Film, Media, etc) പ്രമുഖരെ കണ്ടെത്തി ആദരിക്കാറുളള ഇന്റീവുഡ്, ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുളള “ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡ് 2021” പ്രഖ്യാപിച്ചു. പത്മശ്രീ ഡോ. ഹരീന്ദ്രൻ നായർ (പങ്കജകസ്തൂരി),അന്താരാഷ്ട്ര പ്രശസ്തനായ ആയുര്‍വേദ ചികിത്സകൻ ഡോ. K. G. രവീന്ദ്രൻ (മുൻ മെഡിക്കൽ ഡയറക്ടർ- ആര്യവൈദ്യ ചികിത്സാലയം, കോയമ്പത്തൂർ), ഡോ. രാമനാഥൻ Ramanathan Devarajaiyer (M.D. & ചീഫ് ഫിസീഷ്യൻ – സീതാറാം ആയുര്‍വേദ ഹോസ്പിറ്റൽ, തൃശ്ശൂർ), Mr. ബേബി മാത്യു Baby Mathew Somatheeram (M.D- സോമതീരം), Dr.D.ഇന്ദുചൂഡൻ (മെഡിക്കൽ ഡയറക്ടർ- രുദ്രാക്ഷ ആയുർവേദിക് ഹോളിസ്റ്റിക് സെന്റർ & Co-founder Winsome leaves ആയുര്‍വേദിക് കോസ്മെറ്റോളജി ക്ലിനിക്ക്, തൃശ്ശൂർ) എന്നിവർക്ക് ആയുര്‍വേദ രംഗത്തെ അവരുടെ പ്രവർത്തനങ്ങളും സംഭാവനകളും നേട്ടങ്ങളും കണക്കിലെടുത്തുകൊണ്ട് വ്യക്തിഗത വിഭാഗത്തിലും (Individuals excellence category) PNNM ആയുര്‍വേദ കോളേജ്, ഷൊർണൂർ Sandhya Mannath , നങ്ങേലിൽ ആയുര്‍വേദ കോളേജ് – കോതമംഗലം, അഷ്ടാംഗം ആയുർവേദ വിദ്യാപീഠം (കോളേജ്) – കൂറ്റനാട് Narayanan Nambi , ചിങ്ങോലിൽ ആയുര്‍വേദ ആശുപത്രി-കൊല്ലം, അരീക്കൽ ആയുര്‍വേദ ആശുപത്രി – കൊട്ടാരക്കര മുതലായ പ്രമുഖ സ്ഥാപനങ്ങൾക്ക് ആയുര്‍വേദ രംഗത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും ആസ്പദമാക്കി സ്ഥാപന വിഭാഗത്തിലും (Organisational excellence category) ഇന്റീവുഡ് ആയുര്‍വേദിക് ഹോസ്പിറ്റാലിറ്റി അവാർഡുകൾ 2021 നൽകി ആദരിച്ചു.
വെരിക്കോസ് വെയ്ൻ / വെരിക്കോസ് അൾസറിനെ ഏറ്റവും ഫലപ്രദമായ ADVANCED INTEGRATED AYURVEDA ചികിത്സയിലൂടെ 5000 ൽ അധികം രോഗികളെ ചികിൽസിച്ചു ഭേദമാക്കിയതാണ് അവാർഡിന് അർഹമാക്കിയത്.
വെരിക്കോസ് വെയിൻ ചികിത്സക്കുള്ള ഏറ്റവും മികച്ച ആയുർവേദ ഹോസ്പിറ്റൽ ആയി അരീക്കൽ ആയുർവേദ ഹോസ്പിറ്റലിനെ തിരഞ്ഞെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment