ഗതാഗത നിയന്ത്രണം ചെറുവത്തൂര്‍-പടന്ന- എടച്ചാക്കൈ പൊതുമരാമത്ത് റോഡില്‍ ചെറുവത്തൂര്‍ ആര്.ഒബിക്ക് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ജനുവരി 15 വരെ ആര്.ഒബി യ്ക്കും കുഴിഞ്ഞടിക്കും ഇടയില്‍ വലിയ വാഹനങ്ങള്‍, കണ്ടെയ്നര്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു.