Asian Metro News

ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു; വനിത എസ്ഐക്ക് ഗുരുതര പരുക്ക്

 Breaking News

ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു; വനിത എസ്ഐക്ക് ഗുരുതര പരുക്ക്

ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു; വനിത എസ്ഐക്ക് ഗുരുതര പരുക്ക്
November 24
09:57 2021

തിരുവനന്തപുരം ∙ ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് വനിത എസ്ഐക്ക് ഗുരുതര പരുക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്ഐ ശ്യാമകുമാരിക്കാണു പരുക്കുപറ്റിയത്. രാവിലെ വെഞ്ഞാറമൂട് സിന്ധു തിയറ്റർ ജംഗ്ഷനിലായിരുന്നു അപകടം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment