Asian Metro News

താത്ക്കാലിക മുൻഗണനാ പട്ടിക

 Breaking News

താത്ക്കാലിക മുൻഗണനാ പട്ടിക

താത്ക്കാലിക മുൻഗണനാ പട്ടിക
November 23
09:01 2021

മൃഗസംരക്ഷണ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലെ 01/07/2021 നിലവെച്ചുള്ള താത്ക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടികയിൻ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.,

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment