Asian Metro News

ബാലാവകാശങ്ങളെ കുറച്ച് അവബോധം സൃഷ്ടിക്കുന്നത് മാധ്യമ കടമ: ജസ്റ്റിസ് മുഹമ്മദ് നിയാസ്

 Breaking News

ബാലാവകാശങ്ങളെ കുറച്ച് അവബോധം സൃഷ്ടിക്കുന്നത് മാധ്യമ കടമ: ജസ്റ്റിസ് മുഹമ്മദ് നിയാസ്

ബാലാവകാശങ്ങളെ കുറച്ച് അവബോധം സൃഷ്ടിക്കുന്നത് മാധ്യമ കടമ: ജസ്റ്റിസ് മുഹമ്മദ് നിയാസ്
November 20
17:21 2021

കുട്ടികൾക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഹൈക്കോടതി ജസ്റ്റിസ്   മുഹമ്മദ് നിയാസ് സി.പി പറഞ്ഞു. സാർവ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ  മസ്‌ക്കറ്റ് ഹോട്ടലിൽ നടത്തിയ ‘കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളും മാധ്യമങ്ങളും’ എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment