Asian Metro News

അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്

 Breaking News

അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്
October 27
16:15 2021

കേപ്പിന്റെ കീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ ഒന്നിന് രാവിലെ 11ന് കോളേജില്‍. എം.ടെക് യോഗ്യതയുള്ളവര്‍ക്കും മാത്തമാറ്റികസില്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദവും നെറ്റും യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ പ്രായം , യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും, വ്യക്തി വിവരണം, ബയോഡേറ്റ എന്നിവയും സഹിതം ഹാജരാകണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment