Asian Metro News

ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു

 Breaking News

ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു

ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു
October 26
12:58 2021

തിരുവനന്തപുരം: കഠിനംകുളത്ത് സ്വകാര്യ ഗോഡൗണില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ എട്ട് സിലിണ്ടറും ഭാരത് പെട്രോളിയത്തിന്റെ അഞ്ച് സിലിണ്ടറും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ നാല് സിലിണ്ടറും ഉള്‍പ്പെടെ 17 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment