Asian Metro News

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശക്തമായ മ​ഴ​യ്ക്ക് സാധ്യത

 Breaking News

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശക്തമായ മ​ഴ​യ്ക്ക് സാധ്യത

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശക്തമായ മ​ഴ​യ്ക്ക് സാധ്യത
October 26
15:09 2021

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വ​രു​ന്ന നാ​ല് ദി​വ​സം സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.ര​ണ്ടു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ഴ പെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട്ട് ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ ചി​ല വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment