Asian Metro News

ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 11,366

 Breaking News

ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 11,366

ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 11,366
October 25
11:17 2021

കേരളത്തില്‍ ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment