Asian Metro News

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തില്‍ മാറ്റം വരുത്തി: മന്ത്രി

 Breaking News

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തില്‍ മാറ്റം വരുത്തി: മന്ത്രി

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള ചട്ടത്തില്‍ മാറ്റം വരുത്തി: മന്ത്രി
October 01
08:02 2021

പഞ്ചായത്തുകളില്‍ വ്യവസായ, വ്യാപാര സംരംഭം ആരംഭിച്ച വ്യക്തിയുടെ പേരിലുള്ള ലൈസന്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങള്‍ മാറ്റി ഉത്തരവിടാന്‍ നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ലൈസന്‍സ് എന്താവശ്യത്തിനാണോ എടുത്തിരിക്കുന്നത് അതില്‍ മാറ്റം വരുത്താതെയായിരിക്കണം കൈമാറ്റം. പുതിയ ഉടമസ്ഥന്‍ കെട്ടിടത്തിന്റെ ഉടമസ്ഥനല്ലെങ്കില്‍ ഉടമയുടെ സമ്മതപത്രം ഉണ്ടെന്ന് ഉറപ്പുവരുത്തി വേണം ലൈസന്‍സ് കാലാവധിക്കുള്ളില്‍ മാറ്റം അനുവദിക്കേണ്ടത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment