കൊട്ടാരക്കര: പി ഡി പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മാർക്കറ്റ് ജംഗ്ഷനിലെ പ്രസ്സ് ക്ലബ് ഹാളിൽ മണ്ഡലം പ്രസിഡൻറ് വല്ലം സുധീറിൻ്റെ അദ്ദ്യക്ഷതയിൽ ചേരുന്ന അന്തരിച്ച പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അനുസ്മരണ യോഗം ധനകാര്യ വകുപ്പ് മന്ത്രി ശ്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കും, പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര ആമുഖ പ്രഭാഷണം നിർവ്വഹിക്കും.
