Asian Metro News

പി​ന്‍​ച​ക്രം മാ​റ്റാ​നാ​യി പി​ക്-​അ​പ്​ ലോ​റി ജാ​ക്കി​വെ​ച്ച്‌ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം.

 Breaking News
  • കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്, എ​ൻ95 മാ​സ്ക് നിർബന്ധമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ ആ​ദ്യം ത​ന്നെ അ​തി തീ​വ്ര​വ്യാ​പ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ൽ സ്ഥി​തി വ​ഷ​ളാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​ഘ​ട്ടം അ​തി​പ്ര​ധാ​ന​മാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും...
  • ഗ്രാമങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ് ന്യൂദല്‍ഹി: രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിലാണ് മുന്നറിയിപ്പ്. അടുത്തിടെ കാണുന്ന രോഗ വ്യാപനത്തിലെ കുറവ് അവസാനമല്ലെന്നും അതിവേഗം കേസുകള്‍ വര്‍ധിച്ച്‌ വേഗത്തില്‍ തന്നെ കുറയുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ...
  • കുട്ടികൾക്ക് സ്‌കൂളുകളിൽ ഇന്നു മുതൽ വാക്‌സിൻ നൽകും സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഇന്നു മുതൽ വാക്‌സിൻ നൽകും. 15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്‌സിനാണ് നൽകുന്നത്. 967 സ്‌കൂളുകൾ ഇതിനായി സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അർഹരായ കുട്ടികളിൽ 51 ശമതാമനം പേർ...
  • സംസ്ഥാനത്ത് ഗുരുതര കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു. ഓക്‌സിജൻ കിടക്കകളും ഐ.സി.യു ബെഡുകളും വെന്റിലേറ്റർ സൗകര്യവും വേണ്ട രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാൾ വെന്റിലേറ്റർ വേണ്ട രോഗികളുടെ എണ്ണത്തിൽ പത്ത് ശതമാനമാണ് വർധന. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം...
  • തിരുവനന്തപുരം സെൻട്രൽ ജയിലിലെ റെയ്ഡ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ റെയ്ഡിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അതീവ അപകടകാരികളായ തടവുകാരുടെ നിരീക്ഷണം സംബന്ധിച്ചും അതീവ സുരക്ഷാ ബ്ലോക്കിൽ നടത്തിയ റെയ്ഡ് സംബന്ധിച്ചും ലാഘവത്തോടെ പരുമാറുകയും ഇതിനെ തുടർന്ന് സെൻട്രൽ ജയിൽ...

പി​ന്‍​ച​ക്രം മാ​റ്റാ​നാ​യി പി​ക്-​അ​പ്​ ലോ​റി ജാ​ക്കി​വെ​ച്ച്‌ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം.

പി​ന്‍​ച​ക്രം മാ​റ്റാ​നാ​യി പി​ക്-​അ​പ്​ ലോ​റി ജാ​ക്കി​വെ​ച്ച്‌ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം.
September 24
13:22 2021

കൊ​ട്ടാ​ര​ക്ക​ര: പി​ന്‍​ച​ക്രം മാ​റ്റാ​നാ​യി പി​ക്-​അ​പ്​ ലോ​റി ജാ​ക്കി​വെച്ച്‌ ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. തി​രു​വ​ല്ല കോ​യി​പ്രം പു​ല്ലാ​ട് സ​ന്തോ​ഷ് ഭ​വ​നി​ല്‍ സു​രേ​ഷ് കു​മാ​ര്‍ (43) ആ​ണ് മ​രി​ച്ച​ത്. ​

വ്യാ​ഴാ​ഴ്​​ച പു​ല​ര്‍​ച്ച നാ​ലോ​ടെ എം.​സി റോ​ഡി​ല്‍ കു​ള​ക്ക​ട ഹൈ​സ്കൂ​ള്‍ ജ​ങ്ഷ​നി​ലാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന് പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി​യി​ലേ​ക്ക് വ​യ്​​ക്കോ​ലു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ലോ​റി. കു​ള​ക്ക​ട​യി​ല്‍ ​െവ​ച്ച്‌ വാ​ഹ​ന​ത്തിെന്‍റ പി​ന്‍​ച​ക്രം പൊ​ട്ടി. തു​ട​ര്‍​ന്ന്, റോ​ഡ​രി​കി​ലേ​ക്ക് നി​ര്‍​ത്തി​യ​ശേ​ഷം ജാ​ക്കി​െ​വ​ച്ച്‌ ഉ​യ​ര്‍​ത്തി ട​യ​ര്‍ മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു സു​രേ​ഷ് കു​മാ​ര്‍.

ജാ​ക്കി തെ​ന്നി​മാ​റു​ന്ന​ത് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ കൈ​കാ​ട്ടി മ​റ്റൊ​രു വാ​ഹ​ന​ക്കാ​ര​നാ​യ നി​ഖി​ലി​നെ വി​ളി​ച്ചു. ഇ​ദ്ദേ​ഹം വാ​ഹ​നം നി​ര്‍​ത്തി ഇ​റ​ങ്ങി​വ​രു​മ്ബോ​ഴേ​ക്കും പി​ക്-​അ​പ്​ സു​രേ​ഷ് കു​മാ​റി​െന്‍റ ദേ​ഹ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ശ്ര​മ​ക​ര​മാ​യി വ​യ്ക്കോ​ല്‍ മു​ഴു​വ​ന്‍ നീ​ക്കം ചെ​യ്ത​ശേ​ഷം വാ​ഹ​നം ഉ​യ​ര്‍​ത്തി​യാ​ണ് സു​രേ​ഷ് കു​മാ​റി​നെ പു​റ​ത്തെ​ടു​ത്ത​ത്. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: മ​ഞ്ജു, മ​ക്ക​ള്‍ : അ​ഭ​യ സു​രേ​ഷ്, ആ​ദി​ത്യ​ന്‍ സു​രേ​ഷ്. പു​ത്തൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment