കൊട്ടാരക്കര : ട്രാക്ക് വോളണ്ടിയേഴ്സ് സംഗമവും അപകട രക്ഷാ പരിശീലനവും കൊട്ടാരക്കര പുലമൺ കുന്നകര പെട്രോൾ പമ്പിനു സമീപമുള്ള EAT & DRINK, T, S വച്ച് സെപ്തംബർ 12 ഞായറാഴ്ച 3 PM ന് നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹുമാന്യനായ കൊട്ടാരക്കര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ സുരേഷ് R നിർവഹിക്കുന്നതാണ്. തുടർന്ന് അപകടം രക്ഷ പരിശീലന ക്ലാസ്സ് നയിക്കുന്നത്. ശ്രീ. ശരത് ചന്ദ്രൻ, ( ജോ:R T ഓ ) Dr: ആതുര ദാസ്, ഹോളി ക്രോസ് ഹോസ്പിറ്റൽ കൊട്ടിയം ശ്രീ : ഹർഷകുമാർ ശർമ, ( അഡ്വഞ്ചർ ട്രെയിനർ ), എല്ലാ ട്രാക്ക് വോളണ്ടിയേഴ്സ് കൃത്യം മൂന്നു മണിക്ക് തന്നെ എത്തിച്ചേരെണ്ടതാണ്.
