കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം-ഓണ്‍ലൈന്‍/ഹൈബ്രിഡ് കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര് ഥികളില് നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
പ്രായപരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലനകേന്ദ്രങ്ങള്‍. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസിലുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ് സൈറ്റില്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 15-നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9544958182, 8137969292.
വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍ സെക്കന്‍ഡ് ഫ്ളോര്‍, ചെമ്ബിക്കളം ബില്‍ഡിങ് ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം 695 014.