ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കലയപുരം രണ്ടാം വാർഡ് കമ്മിറ്റിയുടെ ഓണസമ്മാനം. പ്രയാസം അനുഭവിക്കുന്ന, കോവിഡ് പോസിറ്റീവ് ആയ എല്ലാ ഭവനങ്ങളിലും ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി ബേബി, മഹേഷ് പൂമ്പാറ്റ, ബിബിൻ ബിജു, ഡേവിഡ്, അനിരുദ്ധൻ, ഡെയിൻ എന്നിവർ നേതൃത്വം നൽകി.

