കൊട്ടാരക്കര : യൂത്ത് കോണ്ഗ്രസ് മൈലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാക്സിൻ ക്ഷാമത്തിന് എതിരായി നടന്ന നിൽപ്പ് സമരം പഞ്ചായത്ത് ആഫീസിന് മുന്നിൽ നടത്തുകയുണ്ടായി.മണ്ഡലം പ്രസിഡന്റ് സിബി ബേബിയുടെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പി ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. നിഷാദ്,അതുൽ, റിനോ, അനീഷ് ,ബിബിൻ ബിജു,ജിത്തു രാധാമണി,സോജൻ,ജിനോ ബൈജു,രഞ്ജി മൈലം എന്നിവർ നേതൃത്വം നൽകി
