കൊട്ടാരക്കര : എസ്. എസ്. എൽ. സി ക്കും പ്ലസ്ടു വിനും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കൊട്ടാരക്കര മുൻസിപ്പൽ ഏരിയ യിലെ വിദ്യാർത്ഥി കളെ കേരള കോൺഗ്രസ് ( ബി ) കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അനുമോദിക്കുന്നു.പാർട്ടി ചെയർ മാൻ ആയിരുന്ന ആർ. ബാലകൃഷ്ണപിള്ള യുടെ നൂറാം ചരമ ദിനത്തോട് അനുബന്ധിച്ചാണ് ഓഗസ്റ് പത്തിന് അനുമോദനപരിപാടി സംഘടിപ്പിക്കുന്നത്. വിജയികൾ ആയിട്ട് ഉള്ളവർ 9440095487, 9446664208, എന്നി നമ്പറുകളിൽ ബന്ധപ്പെടണം എന്ന് മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരൻ നായർ അറിയിച്ചു.
