മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് (യുജി) സെപ്റ്റംബർ 12ന് നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്തുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് (യുജി) സെപ്റ്റംബർ 12ന് നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്തുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. അപേക്ഷ നടപടിക്രമങ്ങൾ നാളെ വൈകുന്നേരം 5 മണി മുതൽ തുടങ്ങും. എൻടിഎ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
