ലോക പ്രശസ്തയായ സാമൂഹിക പ്രവര്‍ത്തക മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ ‘മലാല ദിന’ മായി ആചരിക്കുകയാണ്. 2013 ജൂലൈ 12 ന് മലാല ദിനം ആചരിക്കുന്നതിന്റെ ഭാഗമായി യു.എൻ. വിളിച്ചു ചേർത്ത യുവജന സമ്മേളനത്തിൽ മലാല പ്രസംഗിച്ചിരുന്നു. ധീരതയുടെയും സമാധനത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് മലാല.
